എരിയപ്പാടി കിംഗ് സ്റ്റാര്‍ പ്രീമിയര്‍ ലീഗ്; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
Jan 5, 2016, 10:30 IST
എരിയപ്പാടി: (www.kasargodvartha.com 05.01.2016) എരിയപ്പാടി കിംഗ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എട്ടാമത് കിംഗ് സ്റ്റാര്‍ പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ ലോഗോ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
പ്രകാശന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഹാഷിം സി.എം, അഡൈ്വസറി ബോര്‍ഡ് അംഗം അബ്ദുല്‍ ഖാദര്‍ പി.എ, ജി.സി.സി വൈസ് പ്രസിഡണ്ട് മമ്മിണി, ജി.സി.സി അംഗങ്ങളായ ഹനീഫ വൈ.എ, സെക്രട്ടറി സിദ്ദീഖ് പി.എ, പ്രസിഡണ്ട് ബഷീര്‍, ജോയിന്‍ സെക്രട്ടറിമാരായ ബാസിത്ത്, അന്‍വര്‍ മെമ്പര്‍മാരായ മഷൂഖ്, ഉനൈസ്, മുനാസിര്‍, ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
കായിക തലത്തില്‍ യുവ തലമുറയെ വാര്‍ത്തെടുക്കേണ്ട ഉത്തരവാദിത്വം ക്ലബ്ബുകള്ക്കാണെന്നു
മുഖ്യമന്ത്രി പറഞ്ഞു.
എട്ടാമത് കിംഗ് സ്റ്റാര്‍ പ്രീമിയര്‍ ലീഗും ഇതോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനവും മാര്‍ച്ച് 4,5,6 തിയ്യതികളിലായി കിംഗ് സ്റ്റാര്‍ ഫ്ലഡ് ലൈറ്റ് ഗ്രൗന്‍ഡില്‍ നടക്കും. സാംസ്കാരിക സമ്മേളനത്തില്‍ കലാ-കായിക-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Keywords: Club, Logo, Oommen Chandy, Programme, Sports, King Star Arts And Sports Club, Eriyappady, Cultural programme, Premier league.