കെ.പി.എല്‍. സീസണ് 7ഉം സാംസ്ക്കാരിക സമ്മേളനവും ഫെബ്രുവരി 14ന്
Jan 21, 2015, 13:06 IST
ആലംപാടി: (www.kasargodvartha.com 21/01/2015) എരിയപ്പാടി കിംഗ് സ്റ്റാര്‍ ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 17-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രിമിയര്‍ ലീഗ് സീസണ് 7നും സാംസ്കാരിക സമ്മേളനവും ഫെബ്രുവരി 14ന് വൈകുന്നേരം നാല് മണി മുതല്‍ കിംസ് സ്റ്റാര്‍ എരിയപ്പാടി ഗ്രൗണ്ടില്‍ നടക്കും.
ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ വൈ.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി.ആര്. ബാദ്ഷ സ്വാഗതം പറഞ്ഞു. എസ്. കബീര്‍, ജാഫര്‍ കാസി, റിയാസ്, അന്തു, കബീര്‍, അസ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords : Eriyapady Kingstar Arts and Sports Club, Premier League, Sports, Kerala, Kasaragod.