എരിയാല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
Apr 19, 2017, 09:06 IST
എരിയാല്‍: (www.kasargodvartha.com 19/04/2017) ഗ്രീന്‍ സ്റ്റാര്‍ എരിയാലിന്റെ ആഭിമുഖ്യത്തില്‍ 30ന് എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രഥമ എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫെസ്റ്റിന്റെ ലോഗൊ പ്രകാശനം ചെയ്തു. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ഹാരിസ് ചൂരി ഗ്രീന്‍ സ്റ്റാര്‍ പ്രസിഡന്റ് മന്‍സൂര്‍ അക്കരയ്ക്ക് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ജാഫര്‍ അക്കര, ഹസൈനാര്‍ കുളങ്കര, അബു നവാസ്, അര്‍ഷാദ് ബളളീര്, ഇ എ ഇര്‍ഷാദ്, സലീം ബളളീര്, സാദത്ത്, തസ്ലീം കുളങ്കര, അറഫാത്ത്, ജുനൈദ്, ഹമ്രാസ് എന്നിവര്‍ സംബന്ധിച്ചു. എരിയാലിലെ അണ്ടര്‍ ആം ക്രിക്കറ്റ് കളിക്കാരെ എട്ട് ടീമുകളാക്കി ലീഗ് അടിസ്ഥാനത്തിലാണ് മത്സരം നടത്തുന്നത്. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് എരിയാല്‍ ടൗണില്‍ വെച്ച് ലേലം നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Eriyal, Green-Star, Cricket, Sports, Eriyal cricket premier league: Logo released.