ഇംഗ്ലണ്ടിന്റെ തട്ടകത്തില്‍ ടെസ്റ്റ് ജയിച്ച് വിന്‍ഡീസ്; വിജയം നേടുന്നത് 17 വര്‍ഷങ്ങള്‍ക്കു ശേഷം
Aug 30, 2017, 10:05 IST
(www.kasargodvartha.com 30.08.2017) ഇംഗ്ലണ്ടിന്റെ തട്ടകത്തില്‍ ടെസ്റ്റ് ജയിച്ച് വിന്‍ഡീസ്. 17 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ വിന്‍ഡീസ് അവരെ പരാജയപ്പെടുത്തുന്നത്. രണ്ടാം ഇന്നിംഗ്‌സ് 322 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് അഞ്ച് വിക്കറ്റിന് വിജയം നേടുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1- 1ന് സമനിലയിലാണ് ഇരു ടീമുകളും.
ഷായി ഹോപ്‌സ് എന്ന 23 കാരന്റെ ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് വിജയം കരസ്ഥമാക്കിയത്. ഹോപ്‌സ് പുറത്താകാതെ 118 റണ്‍സ് അടിച്ചെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ ഹോപ്‌സ് 147 റണ്‍സ് നേടിയിരുന്നു. ഹെയിഡിംഗില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ഹോപ്‌സിനെ തേടിയെത്തി. സെപ്തംബര്‍ ഏഴിന് ലോര്‍ഡില്‍ വെച്ചാണ് മൂന്നാം ടെസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, news, Top-Headlines, England v West Indies: Shai Hope guides tourists to thrilling Test victory
Keywords: Sports, news, Top-Headlines, England v West Indies: Shai Hope guides tourists to thrilling Test victory