city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദിവ്യ ഗണേഷ് കേരള സീനിയര്‍ ടീമില്‍

കാസര്‍കോട്: (www.kasaragodvartha.com 14.02.2020) ഫെബ്രുവരി 18 മുതല്‍ മുംബൈയില്‍ വെച്ച് നടക്കുന്ന അന്തര്‍-സംസ്ഥാന മത്സരങ്ങളിലേക്കുള്ള കേരള വനിത സീനിയര്‍ ടീമില്‍ കാസര്‍കോട് ജില്ലാ വനിത ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് ഇടം നേടി. കാഞ്ഞങ്ങാട് സ്വദേശിയും മുന്‍ കെ സി എ വയനാട് ക്രിക്കറ്റ് അക്കാദമി താരവും മികച്ച ഓള്‍റൗണ്ടറുമായ ദിവ്യ ഗണേഷ് അണ്ടര്‍-19, അണ്ടര്‍-23 എന്നീ കാറ്റഗറിയിലായി കേരള ടീമിന്ന് വേണ്ടി കളിച്ചിട്ടുണ്ട്.

ദിവ്യ ഗണേഷിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

ദിവ്യ ഗണേഷ് കേരള സീനിയര്‍ ടീമില്‍

Keywords: Kasaragod, Kerala, news, cricket, Sports, Divya Ganesh in Kerala team < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia