ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Dec 9, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 09/12/2015) ജില്ലാ കായിക വേദി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ടായി എന്‍.എ സുലൈമാനെയും ജനറല്‍ സെക്രട്ടറിയായി സി.എ അബ്ദുല്‍ അസീസിനെയും, ട്രഷററായി എം. ധനേഷ് കുമാറിനെയും നിശ്ചയിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. നജീമുദ്ദീന്‍ അറിയിച്ചു.
Keywords : Kasaragod, Kerala, Sports, Committee, District.
Keywords : Kasaragod, Kerala, Sports, Committee, District.