ജില്ലാ തല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 25ന് കാഞ്ഞങ്ങാട്ട്
Sep 21, 2016, 11:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/09/2016) ജില്ലാ തല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 25ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ജില്ലാ കരാട്ടെ ഡോ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഫിലിയേറ്റ് കരാട്ടെ അഭ്യാസികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
Keywords : Kanhangad, Championship, Karate, Sports, Inauguration, District Level.