ജില്ലാതല കബഡി ടൂര്‍ണമെന്റ് 30ന് അംഗടിമുഗറില്‍
Jan 4, 2016, 12:00 IST
പുത്തിഗെ: (www.kasargodvartha.com 04/01/2016) ദക്ഷിണ കന്നഡ ജില്ലകളിലെ ടീമുകളെ പങ്കെടുപ്പിച്ചു 60 കിലോയ്ക്ക് താഴെയുള്ളവര്‍ക്കായി അംഗഡിമുഗറില്‍ ജനുവരി 30ന് ജില്ലാതല കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കാസര്‍കോട് കബഡി ഫാന്‍സിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
ഒന്നാം സ്ഥാനക്കാര്‍ക്ക് 5005 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3003 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 2002 രൂപയും ട്രോഫിയും, നാലാം സ്ഥാനക്കാര്‍ക്ക് 1001 രൂപയും ട്രോഫിയുമാണ് സമ്മാനം.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് ടീമുകള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 9048197257, 9746862844, 9567302554 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Keywords : Kabadi-tournament, Sports, Puthige, Angadimugar, District level Kabaddi tournament on 30th.