ജില്ലാ ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വ്യാഴാഴ്ച മുതല്‍
Dec 1, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 01/12/2015) കാടകം റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ജില്ലാ വോളിബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ഇന്റര്‍സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വ്യാഴാഴ്ച മുതല്‍ കര്‍മംതോടി ഫ്‌ളഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് ജില്ലാപോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള ഏഴ് സോണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് ആറ് മണിമുതല്‍ മത്സരം തുടങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.എസ് ശ്രീനിവാസന്‍, കെ. ശങ്കരന്‍, എന്‍.എം മോഹനന്‍, രവീന്ദ്രന്‍ കയ്യൂര്‍, ബി. രാധാകൃഷ്ണന്‍ സംബന്ധിച്ചു.
Keywords : Kasaragod, District, Championship, Sports, Programme, Press meet, Volleyball, District Inter Zone Volleyball championship.