ജില്ലാ ക്രിക്കറ്റ് ലീഗ്: ജാസ് ബദര്‍ നഗറിനും ബാച്ചിലേഴ്‌സ് പുത്തൂരിനും ജയം
Nov 9, 2014, 12:37 IST
കാസര്‍കോട്: (www.kasargodvartha.com 09.11.2014) ജില്ലാ ക്രിക്കറ്റ് ലീഗ് ബി ഡിവിഷന്‍ മത്സരത്തില്‍ ജാസ് ബദര്‍ നഗര്‍ ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയെയും ബാച്ചിലേഴ്‌സ് പുത്തൂര്‍ സിറ്റി ചാലക്കുന്നിനെയും പരാജയപ്പെടുത്തി.
സി ഡിവിഷനില്‍ ഇവൈസിസി എരിയാല്‍ റെഡ് ബ്ലൂ ചെമ്മനാടിനെയും സ്‌പോട്ടിംഗ് നെല്ലിക്കുന്ന് ഐഎംസിസി കാഞ്ഞങ്ങാടിനെയും തോല്‍പ്പിച്ചു. 10ന് ഇഖവാന്‍സ് അടുക്കത്ത് ബയല്‍ പിസിസി പള്ളിക്കാലിനെയും മിറാക്കിള്‍ കമ്പാര്‍ ബ്രദേഴ്‌സ് കല്ലങ്കൈയെയും നേരിടും. ബി ഡിവിഷനില്‍ ഫാല്‍ക്കണ്‍ കമ്പാര്‍ ടിഎസ്എസി തെരുവത്തിനെയും കെഎന്‍സിസി കാഞ്ഞങ്ങാട് സുഹൃദ് വേദി മധൂരിനെയും നേരിടും.

Keywords : Kasaragod, Cricket Tournament, Sports, Kerala, District League.