ജില്ലാ ക്രിക്കറ്റ് ലീഗ്: ആസ്ക് ആലംപാടിക്കും ജാസ് ബദര്‍ നഗറിനും ജയം
Nov 4, 2014, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2014) ജില്ലാ ക്രിക്കറ്റ് ലീഗ് ബി- ഡിവിഷന് മത്സരത്തില്‍ ആലംപാടി ബ്രദേഴ്സ് പള്ളത്തിനെയും, ബദര്‍ നഗര്‍ ബാച്ചിലേഴ്സ് പുത്തൂരിനെയും പരാജയപ്പെടുത്തി.
സി- ഡിവിഷന് മത്സരത്തില്‍ സ്പോട്ടിംങ് നെല്ലിക്കുന്ന് റെഡ് ബ്ലൂ ചെമ്മനാടിനെയും ഐ.എം.സി.സി കാഞ്ഞങ്ങാട് ഇ.വൈ.സി.സി എരിയാലിനെയും പരാജയപ്പെടുത്തി. ആറിന് സുഹൃദ് വേദി മധൂര്‍, തെരുവത്ത് സ്പോട്ടിംഗിനെയും, ഫാല്‍ക്കണ്‍ കമ്പാര്‍ കെ.എന്‍.സി.സി കാഞ്ഞങ്ങാടിനെയും നേരിടും.
ഡി- ഡിവിഷന് മത്സരത്തില്‍ ബ്രദേഴ്സ് കല്ലങ്കൈ ഇഖ്വാന്‍സ് അടുക്കത്ത് ബയലിനെയും, പി.സി.സി പള്ളിക്കാല്‍ മിറാക്കിള്‍ കമ്പാറിനെയും നേരിടും.

Keywords : Kasaragod, Cricket Tournament, Sports, Winners, Ask Alampady, Jaaz Badar Nagar.