ചെറിയാലംപാടി സി.വൈ.സി.സി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്; വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു
Dec 15, 2015, 09:30 IST
ആലംപാടി: (www.kasargodvartha.com 15/12/2015) ചെറിയാലംപാടി സി.വൈ.സി.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന സി.വൈ.സി.സി പ്രീമിയര്‍ ലീഗിന് സമാപനമായി. രണ്ട് ദിവസമായി നടന്നുവന്ന പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരായ റോക്ക് സ്റ്റയ്‌ക്കേര്‍സിന് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ശാഹിന സലീം ട്രോഫി നല്‍കി.
സി.വൈ.സി.സിയുടെ കായിക പരവും, സാമൂഹിക പരവുമായ കാര്യങ്ങള്‍ പ്രശംസനീയമാണെന്ന് ശാഹിന സലീം പറഞ്ഞു. ക്ലബ്ബ് ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഇത്രയും നല്ല രീതിയില്‍ പരിപാടികള്‍ സംഘടിപ്പിച്ചതിനെ ശാഹിന സലീം എടുത്തു പറയുകയും ചെയ്തു.
അഷ്‌റഫ് തൂക്കിയമൂല, മുഹമ്മദ് കുഞ്ഞി ടി.എ, മൂസ രിള, ഹാരിസ്, ശംസീര്‍, സേട്ട് അബ്ദുല്ല, ഉമ്മര്‍ ഹാജി, നിസാര്‍ എരിയാല്‍, റഹീം കാസി, അഷ്‌റഫ് മാസ്റ്റര്‍, ഇഖ്ബാല്‍ ടി.എം, അഹ് മദ്, ആഷിഖ്, റഫീഖ് പള്ളിവളപ്പ്, ജുനൈദ്, അല്ലാറു, അദ്ദി, സമദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Sports, Alampady, Football, CYCC, Cheriyalampady.