city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൗക്കി സി വൈ സി സി ഐ പി എല്‍ പ്രവചന മത്സരം; വിജയിക്ക് ക്യാഷ് പ്രൈസ് നല്‍കി

ചൗക്കി: (www.kasargodvartha.com 01.06.2016) സി വൈ സി സി സംഘടിപ്പിച്ച ഐ പി എല്‍ പ്രചവന മത്സരത്തില്‍ വിജയിയായ മുബഷിറിന് ചൗക്കി യൂത്ത് കള്‍ചറല്‍ സെന്റര്‍ പ്രഖ്യാപിച്ച 20,000 രൂപയുടെ ക്യാഷ് പ്രൈസ്, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം നല്‍കി.

മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, സാദിഖ് കടപ്പുറം, തൗസീഫ്, ഇര്‍ഷാദ്, ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

ചൗക്കി സി വൈ സി സി ഐ പി എല്‍ പ്രവചന മത്സരം; വിജയിക്ക് ക്യാഷ് പ്രൈസ് നല്‍കി


Keywords : Chowki, Cricket Tournament, Sports, Winner, CYCC, Rs 20000.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia