സി.വൈ.സി.സി ചെറിയാലംപാടി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് വെള്ളിയാഴ്ച
Dec 8, 2015, 10:30 IST
ആലംപാടി: (www.kasargodvartha.com 08/12/2015) ചെറിയാലംപാടിയില്‍ സാമൂഹിക - സാംസ്‌കാരിക - കായിക മേഖലകളില്‍ നിറ സാന്നിധ്യമായ ചെറിയാലംപാടി യൂത്ത് കള്‍ചറല്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് ഡിസംബര്‍ 11, 12 തീയ്യതികളില്‍ ചെറിയാലംപാടി സി.വൈ.സി.സി ഗ്രൗണ്ടില്‍ നടക്കും. 11ന് വൈകുന്നേരം ആറ് മണിക്ക് വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പ്രീമിയര്‍ ലീഗിനോടനുബന്ധിച്ച് ചാമ്പ്യന്‍സ് ലീഗ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്നിവ സംഘടിപ്പിക്കും. ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ എഫ്.സി റെഡ് ബ്ലാക്ക്, എഫ്.സി ട്ടൊര്‍ണാണ്ടസ്, എഫ്.സി ഡല്ലാസ് എന്നീ ടീമുകളും ചാമ്പ്യന്‍സ് ലീഗില്‍ നാസ്‌ക് നായന്മാര്‍മൂല, അറ്റ് ലസ് സ്റ്റാര്‍ ആലംപാടി, എബിലിറ്റി തായല്‍, ആസ്‌ക് ആലംപാടി, യാസ്‌ക് റഹ് മാനിയ നഗര്‍, ഉദയ ആലംപാടി, കിംഗ് സ്റ്റാര്‍ എരിയപ്പാടി, യംങ് സെലക്ടഡ് ആലംപാടി എന്നീ ടീമുകളും കളിക്കളത്തിലിറങ്ങും.
Keywords : CYCC Alampady football premier league on Friday, Alampady, Cricket Tournament, Sports, Kerala, Kasaragod.