എച്ച് ബി സി ഇന്റര്‍നാഷണല്‍ ജേതാക്കളായി
Mar 14, 2016, 10:00 IST
ചൂരി: (www.kasargodvartha.com 14/03/2016) ഹീറോ ബ്രദേഴ്സ് ചൂരിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തിയ ജില്ലാതല 32 സെലക്റ്റഡ് ടീമുകളുടെ ഇലവന്‍സ് ഓവര്‍ ആം ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എച്ച് ബി സി ഇന്റര്‍നാഷണല്‍ ജേതാക്കളായി.
ഫൈനലില്‍ മസ്ദ ചൂരിയെ പരാജയപ്പെടുത്തുകയായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ ട്രോഫി സമ്മാനിച്ചു.
Keywords : Cricket Tournament, Sports, Winners, HBC International.
ഫൈനലില്‍ മസ്ദ ചൂരിയെ പരാജയപ്പെടുത്തുകയായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ ട്രോഫി സമ്മാനിച്ചു.
Keywords : Cricket Tournament, Sports, Winners, HBC International.