യംഗ് മെന്‍ സ്റ്റാര്‍ ബ്ലാര്‍ക്കോട് ക്രിക്കറ്റ് ടൂര്‍ണമെന്റ് 25, 26 തീയ്യതികളില്‍
Apr 23, 2015, 10:00 IST
എരിയാല്‍: (www.kasargodvartha.com 23/04/2015) ബ്ലാര്‍ക്കോട് യംഗ് മെന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ ആം ഫ്‌ളെഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 25, 26 തീയ്യതികളില്‍ നടക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 15115 രൂപയും, രണ്ടാ സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 7117 രൂപയുമാണ് സമ്മാനം.
ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 15115 രൂപയും, രണ്ടാ സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 7117 രൂപയുമാണ് സമ്മാനം.
Keywords : Kasaragod, Kerala, Eriyal, Cricket Tournament, Sports, Young Men Star Arts and Sports Club Eriyal.