ബഫേ ആന്‍ഡ് സപ്ലൈ വര്‍ക്കേര്‍സ് അസോസിയേഷന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗും വാര്‍ഷികവും7ന് പൊവ്വലില്‍
Jun 4, 2015, 11:33 IST
പൊവ്വല്‍: (www.kasargodvartha.com 04/06/2015) കാസര്‍കോട് ബഫേ സപ്ലൈ വര്‍ക്കേര്‍സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗും വാര്‍ഷികാഘോഷവും ഏഴിന് പൊവ്വല്‍ ബി സി സി ഗ്രൗണ്ടില്‍ നടക്കും.
ബഫേ സപ്ലൈയുടെ കീഴില്‍ അംഗങ്ങളായ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രതിഭാധനരായിട്ടുളള 72 താരങ്ങളെ അണിനിരത്തി കൊണ്ടാണ് മത്സരം നടക്കുക. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 8,000 രൂപയും ട്രോഫിയും നല്‍കും.
ടൂര്‍ണ്ണമെന്റ് വന്‍ വിജയമാക്കണമെന്നും അസംഘടിത സ്വയം തൊഴില്‍ മേഖലയില്‍ പുത്തന്‍ താരോദയങ്ങളെ കൂടി വാര്‍ത്തെടുക്കാനും പരിശ്രമിക്കണമെന്നും ജില്ല പ്രസിഡണ്ട് ജാസര്‍ പൊവ്വല്‍ അഭ്യര്‍ത്ഥിച്ചു. അഷ്‌റഫ് കാരക്കാട് സ്വാഗതവും മിഫ്താബ് മാസ്തിക്കുണ്ട് നന്ദിയും പറഞ്ഞു.