ക്ലബ്ബ് ബേരിക്കന്‍സ് കാസര്‍കോട് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്: പുത്തൂര്‍ അവെഞ്ചേഴ്‌സ് എഫ് സി ചാമ്പ്യന്മാര്‍
Mar 26, 2017, 10:07 IST
ദുബൈ: (www.kasargodvartha.com 26.03.2017) ജില്ലയിലെ വിവിധ സോക്കര്‍ ലീഗുകളിലെ ചാമ്പ്യന്മാരെ അണിനിരത്തി ക്ലബ് ബേരിക്കന്‍സ് സംഘടിപ്പിച്ച കാസര്‍കോട് ചാമ്പ്യന്‍സ് ലീഗില്‍ മൊഗ്രാല്‍ പുത്തുര്‍ മൊവാസ് അവെഞ്ചേഴ്‌സ് എഫ് സി ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മേല്‍പറമ്പ് വളപ്പില്‍ ബുള്‍സിനെ തകര്‍ത്താണ് പുത്തൂര്‍ കപ്പ് ഉയര്‍ത്തിയത്.
ടൂര്‍ണമെന്റിലെ മികച്ച താരമായി നാസര്‍ ജിംഖാനയെയും മികച്ച ഗോള്‍ കീപ്പറായി അസ്ഹര്‍ റഹ് മാനിയ എഫ് സിയെയും തിരഞ്ഞെടുത്തു. ബെസ്റ്റ് ടോപ്പര്‍ ആയി അസ്ഹര്‍ ഒറവങ്കര, ടോപ് സ്‌കോറര്‍ ആയി യു പി ഷഹീര്‍, ബെസ്റ്റ് സ്‌ട്രൈക്കര്‍ ആയി വാഹിദ് വളപ്പില്‍ ബുള്‍സ് എന്നിവരെ തിരഞ്ഞെടുത്തു. ഫെയര്‍പ്ലേ അവാര്‍ഡിന് ടിഫാ തളങ്കര അര്‍ഹരായി.
Keywords: Dubai, Club, Football, Sports, Football tournament, Mogral puthur, Melparamba, Players, Movas, Puthur Avengers FC