നുസ്രത്ത് ചൗക്കി ക്രിക്കറ്റ് ടൂര്‍ണമെന്റും ആദരിക്കല്‍ ചടങ്ങും 30ന്
Apr 27, 2016, 10:00 IST
ചൗക്കി: (www.kasargodvartha.com 27.04.2016) നുസ്‌റത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളെഡ് ലൈറ്റ് സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റും പ്രമുഖ വ്യക്തികളെ ആദരിക്കല്‍ പരിപാടിയും സംഘടിപ്പിക്കുന്നു. 30ന് രാത്രി ഏഴ് മണിക്ക് ചൗക്കി നുസ്‌റത്ത് ഗ്രൗണ്ടിലാണ് പരിപാടി.
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് യഥാക്രമം 10,010, 5,005 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.
Keywords : Chowki, Cricket Tournament, Sports, Inauguration, Nusrath.
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് യഥാക്രമം 10,010, 5,005 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.
Keywords : Chowki, Cricket Tournament, Sports, Inauguration, Nusrath.