സംസ്ഥാനതല സെലക്ഷന്‍ ചെസ് മത്സരം 25ന് മുള്ളേരിയയില്‍
Jun 23, 2016, 10:13 IST
മുള്ളേരിയ: (www.kasargodvartha.com 23/06/2016) ജില്ല ചെസ് അസോസിയേഷന്‍ വിദ്യാശ്രീ സ്‌കൂളിന്റേയും അക്ഷരധാം ഫൗണ്ടേഷന്റേയും സഹകരണത്തോടെ മുള്ളേരിയയില്‍ ചെസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തിലേക്കുള്ളവരെ തിരഞ്ഞെടുക്കാനുള്ള മത്സരമാണ്.
25ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മുള്ളേരിയ വിദ്യാശ്രീ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 15വയസിന് താഴെയുള്ള കുട്ടികള്‍ വെള്ളിയാഴ്ചയ്ക്ക് മുമ്പ് സ്‌കൂള്‍ അധികൃതരുടെ സമ്മതത്തോടെ പേര് റജിസ്റ്റര്‍ ചെയ്യണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ പ്രത്യേകം മത്സരമാണ്. ഫോണ്‍: 9645131675.
Keywords : Chess competition, Programme, Sports, inauguration, Students, Mulleria.