ചെമ്മനാട് ക്രിക്കറ്റ് ലീഗ്: അവന്യൂ സൂപ്പര്‍ ഗൈന്‍സ് ജേതാക്കള്‍
Jun 4, 2016, 10:44 IST
ചെമ്മനാട്: (www.kasargodvartha.com 04/06/2016) മാഫ്ജാക്കേഴ്‌സ് സ്‌പോട്ടിംഗ് ചെമ്മനാട് രൂപീകരിച്ച ചെമ്മനാട് ക്രിക്കറ്റ് ലീഗിന്റെ ആറാം സീസണ്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. മത്സരത്തില്‍ അവന്യൂ സൂപ്പര്‍ ഗൈന്‍സ് ചെമ്മനാട് ജേതാക്കളായി.
ട്രോഫിയും ക്യാഷ് അവാര്‍ഡും സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദലി മുണ്ടാങ്കുലം വിതരണം ചെയ്തു. സി ടി റിയാസ് അധ്യക്ഷത വഹിച്ചു. സമ്മാനദാന ചടങ്ങ് സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എസ് എ സഹീദ് സ്വാഗതം പറഞ്ഞു. ടീം മാനേജര്‍മാരായ അന്‍വര്‍ ഷംനാട്, എം എ അര്‍ഷാദ്, ബസാഹിര്‍ സംബന്ധിച്ചു.
പി എം അബ്ദുല്ല, എസ് മൊയ്തീന്‍ കുഞ്ഞി, എം എ ഫൈസല്‍, എം എ കമാലുദ്ദീന്‍, അബ്ദുല്‍ വഹാബ്, ഫസലു റഹ് മാന്‍, സി എ മനാഫ്, അന്‍വര്‍ പാലോത്ത്, സി ബി റിഷാദ്, സലു മണല്‍, ഉനൈസ് മണല്‍, സലീം ആലിച്ചേരി, കെ മാഹിന്‍, സി എച്ച് ശിഹാബ്, ബി എച്ച് തത്ബീര്‍ പ്രസംഗിച്ചു.
Keywords : Chemnad, Sports, Cricket Tournament, Inauguration, Winners. Chemnad Cricket League.