ചന്തേര പ്രീമിയര്‍ ലീഗിന് തുടക്കമായി
Oct 8, 2016, 09:30 IST
ചന്തേര: (www.kasargodvartha.com 08/10/2016) ചന്തേര പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സീസണ് 10ന് തുടക്കമായി. തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
ആറു ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും. ചടങ്ങില്‍ സി എ കരീം അധ്യക്ഷത വഹിച്ചു. നൗഷാദ് ചന്തേര, സുഫൈല്‍ കാസിം, അസ്ലം, റിയാസ്, ഉവൈസ് കാരയില്‍, സിനാന് അഹ് മദ്, സുബൈര്‍ എം കെ, ഷംസീര്‍, ഷബീര്‍ സി എം എന്നിവര്‍ സംസാരിച്ചു.
Keywords : Chandera, Tournament, Sports, Inauguration, Premier League.