ബ്രദേഴ്‌സ് കുമ്പള ഫുട്‌ബോള്‍: കെജിഎന്‍ ഗൈസ് എഫ്.സി കൊണ്ടോട്ടിക്ക് ജയം
Feb 17, 2015, 14:00 IST
കുമ്പള: (www.kasargodvartha.com 17/02/2015) ബ്രദേഴ്‌സ് കുമ്പളയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ രാജധാനി ജ്വല്ലറി ട്രോഫിക്ക് വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെജിഎന്‍ ഗൈസ് എഫ്.സി കൊണ്ടോട്ടിക്ക് ജയം. ഹിറ്റാച്ചി തൃക്കരിപ്പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യ ഹാട്രിക്ക് അടിച്ച നൈജീരിയന്‍ താരം സ്റ്റീഫന്‍ കാണികളുടെ ആവേശമായി. വ്യവസായ പ്രമുഖന്‍ റഷീദ് വെള്ളാരെ മുഖ്യാതിഥിയായിരുന്നു. ബുധനാഴ്ചത്തെ മത്സരത്തില്‍ ഗോള്‍ഡ് ഹില്‍ ബേക്കല്‍ ഹദ്ദാദ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടുമായി ഏറ്റമുട്ടും.

Keywords : Kumbala, Football, Tournament, Sports, Kasaragod, Kerala, Brothers Kumbala, Nangi Abdulla Master, KGN Guys FC Kondotty.