ബ്ലൈസ് തളങ്കര ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്
Apr 19, 2015, 11:00 IST
(www.kasargodvartha.com 19/04/2015) കാസര്‍കോട് ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ ബ്ലൈസ് തളങ്കര സംഘടിപ്പിച്ച ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് കാസര്‍കോട് പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ തുടങ്ങിയവര്‍ സമീപം.
Keywords : Kasaragod, Kerala, Sports, Club, SP, Inauguration, Traffic Class, SP Dr. A Sreenivas, Blaze Thalangara.