city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിന് ജയം

ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിന് ജയം
തൃക്കരിപ്പൂര്‍: ഹിറ്റാച്ചി തൃക്കരിപ്പൂര്‍ ആഥിത്യമരുളുന്ന അഖില കേരളാ ഫ്‌ളഡ്‌ലിറ്റ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിന് ജയം. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മെട്ടമ്മല്‍ ബ്രദേഴ്‌സ് മെട്ടവ്വലിനെയാണ് പരാജയപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തില്‍ കെ എഫ് സി കാളിക്കാവ് കോഴിക്കോട്, ആഥിതേയരായ ഹിറ്റാച്ചി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടും.

Keywords: Kasaragod, Trikaripur, Football, Tournament, Kozhikode.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia