മൗവ്വല്‍ ഫുട്‌ബോള്‍: പൂണെ എഫ് സി താരം ബിനീഷ് ബാലന്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദിന് വേണ്ടി കളിക്കളത്തിലിറങ്ങും
Apr 11, 2016, 08:30 IST
(www.kasargodvartha.com 11.04.2016) ഐ ലീഗ് പൂണെ എഫ് സി താരം ബിനീഷ് ബാലന്‍ മൗവ്വല്‍ കപ്പില്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദിന് വേണ്ടി കളിക്കളത്തിലിറങ്ങും. തിങ്കളാഴ്ച വിഗാന്‍സ് കടവത്ത് മൊഗ്രാല്‍ പുത്തൂരിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദിന് വേണ്ടി ബിനീഷ് ബാലന്‍ കളിക്കും.
Keywords : Bekal, Football Tournament, Sports, Tournament, Chalanam, Gold Hill Haddad, Bineesh Balan to play for Gold Hill Haddad.
Keywords : Bekal, Football Tournament, Sports, Tournament, Chalanam, Gold Hill Haddad, Bineesh Balan to play for Gold Hill Haddad.