ബേവിഞ്ച പ്രീമിയര്‍ ലീഗ്: ബ്ലീഡ് ബ്ലു യുണൈറ്റഡ് ചാമ്പ്യന്മാര്
Apr 11, 2016, 10:00 IST
ബേവിഞ്ച: (www.kasargodvartha.com 11.04.2016) യുണൈറ്റഡ് ബേവിഞ്ചയുടെ ആഭിമുഖ്യത്തില്‍ യുണൈറ്റഡ് ഫ്ളെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന നാലാമത് ബേവിഞ്ച ഫുട്്ബോള്‍ പ്രീമിയര്‍ ലീഗില്‍ ബ്ലീഡ് ബ്ലു യുണൈറ്റഡ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഫ്രണ്ട്സ് എഫ് സി ബേവിഞ്ചയെയാണ് പരാജയപ്പെടുത്തിയത്.
വിജയികള്‍ക്കുള്ള മുസ്തഫ മെമ്മോറ്റിയല് ട്രോഫി യുണൈറ്റഡ് ബേവിഞ്ച സെക്രട്ടറി അബ്ദുല്‍ സത്താര്‍ ദിഡുപ്പ സമ്മാനിച്ചു. ഫൈനലില്‍ ബ്ലീഡ് ബ്ലു യുണൈറ്റഡ് താരം മെഹഫൂസിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന്‍ ബൂട്ടിന് ഇജാസ് (ബ്ലീഡ് ബ്ലു), ബെസ്റ്റ് സ്റ്റോപ്പര്‍ ബേക്ക് ഷെബ്ബി (സ്പാര്ട്ടന് എഫ് സി), ബെസ്റ്റ് ഗോള്‍ കീപ്പര്‍ ഷാക്കിര്‍ (ഫ്രണ്ട്സ് എഫ് സി), ബെസ്റ്റ് മിഡ്ഫീല്‍ഡര്‍ ജാമി (റോയല്‍ ഹണ്ട്), ബെസ്റ്റ് ഫോര്വേര്ഡര് ആപ്പു (ബ്ലീഡ് ബ്ലു) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
Keywords : Bevinja, Football Tournament, Winners, Championship, Sports, Bleed Blue.