ബെള്ളൂര്‍ ഹീറോസിന്റെ ഫ്ലെഡ്ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച
Jan 2, 2016, 10:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 02/01/2016) ബെള്ളൂര്‍ ഹീറോസ് മൊഗ്രാല്‍പുത്തൂരിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാ തല ഫൈവ്‌സ് ഫ്ലെഡ്ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടക്കും. 700 രൂപയാണ് ഗ്രൗണ്ട് ഫീസ്.
ജേതാക്കള്‍ക്ക് 12012 രൂപയും ട്രോഫിയും റണ്ണര്‍സ് അപ്പിന് 7007 രൂപയും ട്രോഫിയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526283704, 9895913537 നമ്പറുകളുമായി ബന്ധപ്പെടാം.
ജേതാക്കള്‍ക്ക് 12012 രൂപയും ട്രോഫിയും റണ്ണര്‍സ് അപ്പിന് 7007 രൂപയും ട്രോഫിയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526283704, 9895913537 നമ്പറുകളുമായി ബന്ധപ്പെടാം.
Keywords: kasaragod, Kerala, Sports, Football tournament, Bellur, Mogral puthur, Bellur heroes floodlight football tournament on Saturday.