ബേക്കല്‍ ഉപജില്ലാ കായിക മേളയില്‍ ജിഎച്ച്എസ്എസ് ഉദുമ ചാമ്പ്യന്മാര്
Nov 1, 2014, 16:30 IST
ഉദുമ: (www.kasargodvartha.com 01.11.2014) ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കായിക മേളയില്‍ 274 പോയിന്റുമായി ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി. 136 പോയിന്റുമായി കല്യോട്ട് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 107 പോയിന്റുമായി പെരിയ ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി സമ്മാനം നല്കി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.കെ അഹമ്മദ് ഷാഫി, പഞ്ചായത്തംഗങ്ങളായ പ്രമീള, ആഇശ, ശോഭ, എഇഒ കെ രവിവര്മന്, പ്രിന്‍സിപ്പാള്‍ കെ. പ്രഭാകരന്, എന്‍.ബി അബ്ദുല്‍ കരീം, സുധാലക്ഷ്മി, കെ. സന്തോഷ്കുമാര്‍, വാസു മാങ്ങാട്, അനില്‍കുമാര്‍, എം. ആതിര എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് എ ഹംസ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

Keywords : Bekal, Sports, Sports, Meet, Udma, GHSS Udma, Point, Champions, Bekal sub district school games: Udma wins.