യുണൈറ്റഡ് ഹദ്ദാദ് നഗര്‍ ചാമ്പ്യന്‍ഷിപ്പ്: യങ് ഹീറോസ് ജേതാക്കള്‍
Aug 22, 2017, 23:50 IST
ബേക്കല്‍: (www.kasargodvartha.com 22.08.2017) യുണൈറ്റഡ് ഹദ്ദാദ് നഗര്‍ സംഘടിപ്പിച്ച പള്ളിക്കര പഞ്ചായത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യങ് ഹീറോസ് പൂച്ചക്കാട് ജേതാക്കളായി. ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്രദേര്‍സ് ബേക്കലിനെ തോല്‍പിച്ചാണ് യങ് ഹീറോസ് കിരീടമണിഞ്ഞത്.
എട്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. വിജയികള്‍ക്ക് ബേക്കല്‍ എ എസ് ഐ സോമയ്യ ട്രോഫി വിതരണം ചെയ്തു. ചടങ്ങില്‍ ഹനീഫ് പി എച്ച്, കെ കെ അബ്ബാസ്, ഫൈസല്‍ ഹദ്ദാദ് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bekal, Football, Sports, Winners, Trophy, United Haddad, Bekal football: Young heroes Poochakkad champions.