ബെദ്രംപള്ള സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍: ന്യൂ സ്റ്റാര്‍ ബെദ്രംപള്ള ജേതാക്കള്‍
Nov 30, 2015, 11:30 IST
പെര്‍ള: (www.kasargodvartha.com 30/11/2015) ബെദ്രംപള്ള സൂപ്പര്‍ ലീഗില്‍ ന്യൂ സ്റ്റാര്‍ ബെദ്രംപള്ള ജേതാക്കളായി. ന്യൂ സ്റ്റാറിന്റെ ആബിദ് ആലംപടിയെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
ഫൈനലില്‍ തൗസീഫ് നയിച്ച നടുബൈല്‍ ബ്ലാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ന്യൂ സ്റ്റാര്‍ തോല്‍പ്പിച്ചത്. ന്യൂ സ്റ്റാര്‍ ടീം അംഗങ്ങള്‍: മെഹ്താബ് (ക്യാപ്റ്റന്‍), ആബിദ്, ശുക്കൂര്‍, മുബഷിര്‍, ഉസൈന്‍, നൗഷാദ്, ഉസൈന്‍, മനാഫ്, നസീര്‍.
Keywords : Perla, Football, Perla, Sports, Kerala, Berampalla, Bedrampalla super league: New star champions.