വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കാസര്‍കോട്ടെ മുഹമ്മദ് അസ്ഹറുദ്ദീനും ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീഹരി എസ് നായരും കേരളാ ടീമിന്റെ ജേഴ്സണിയും
Feb 3, 2018, 20:08 IST
കാസര്‍കോട്: (www.kasargodvartha.com 03.02.2018) വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കാസര്‍കോട്ടെ മുഹമ്മദ് അസ്ഹറുദ്ദീനും ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീഹരി എസ് നായരും കേരളാ ടീമിന്റെ ജേഴ്സണിയും. ഫെബ്രുവരി ആറു മുതല്‍ അംതര്‍, ധര്‍മശാല, ബിലാസ്പുര്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നേരത്തെ രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമിലും അംഗമായിരുന്നു തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്.
ഫെബ്രുവരി നാലിന് കാന്‍പൂരില്‍ വെച്ചാണ് ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. നേരത്തെ അണ്ടര്‍ 25 കേരളാ ടീമിലും നീലേശ്വരം സ്വദേശിയായ ശ്രീഹരി എസ് നായര്‍ ഇടം നേടിയിരുന്നു. ശ്രീഹരിയെയും അസ്ഹറുദ്ദീനെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, news, Sports, cricket, Asharuddin and Sreehari in Kerala Cricket team < !- START disable copy paste -->
ഫെബ്രുവരി നാലിന് കാന്‍പൂരില്‍ വെച്ചാണ് ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. നേരത്തെ അണ്ടര്‍ 25 കേരളാ ടീമിലും നീലേശ്വരം സ്വദേശിയായ ശ്രീഹരി എസ് നായര്‍ ഇടം നേടിയിരുന്നു. ശ്രീഹരിയെയും അസ്ഹറുദ്ദീനെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, news, Sports, cricket, Asharuddin and Sreehari in Kerala Cricket team