ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ
Dec 3, 2011, 08:30 IST
പരവനടുക്കം: ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ കാസര്‍കോട് എസ്.ഐ. ബിജുലാല്‍ ഉദ്ഘാടനം ചെയ്തു. ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റില്‍ ബിജുലാല്‍ സല്യൂട്ട് സ്വീകരിച്ചു. പി.ടി.എ.പ്രസിഡണ്ട് കൃഷ്ണന്‍, മാസിന്‍ പടിഞ്ഞാര്‍,ഹാഷിം, അബ്ദുല്ല അന്‍ജും അസ്ഹര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Sports day, Aliya senior secondary school, പരവനടുക്കം