സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍; ജില്ലാ ടീമിനെ ആകാശ് രവി നയിക്കും
Dec 9, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 09/12/2015) സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ ഉദിനൂര്‍ ഗവ എച്ച്.എസ് വിദ്യാര്‍ത്ഥി ആകാശ് രവി നയിക്കും. പി. കുഞ്ഞബ്ദുല്ല (വൈസ് ക്യാപ്റ്റന്‍).
മറ്റു ടീമംഗങ്ങള്‍: ടി. മനുരാജ്, എം. ഉവൈസ് (ഗോള്‍ കീപ്പര്‍), എ. അസില്‍ രാജ്, അശ്വിന്‍ ആര്‍ ചന്ദ്രന്‍, പി.സി സംഗീത്, പി. ദീരജ്, എം.പി ഗൗതം, കെ.വി അശ്വന്ത് രാജ് (ഡിഫന്‍സ്), പി. ആദര്‍ശ്, എം. അതുല്‍, എം.പി സാബിഹ് (ഹാഫ്), യു. ജ്യോതിഷ്, കെ. മനാസിര്‍, എം. സിദ്ധാര്‍ത്ഥ്, എം.പി യൂസഫ്, എ. അഭിഷേക് (ഫോര്‍വേഡ്), കോച്ച്: പി.പി അനില്‍ കുമാര്‍, മാനേജര്‍: എ. സുധാകരന്‍.
Keywords : Kasaragod, Kerala, Football, Sports, School, Akash Ravi, Akash Ravi to lead State Sub Junior football district team.