സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
Nov 9, 2016, 13:02 IST
പാലക്കുന്ന്: (www.kasargodvartha.com 09.11.2016) 65 ാമത് സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ അധ്യക്ഷത വഹിച്ചു.
Keywords: kasaragod, Kerala, Palakunnu, greenwoods-public-school, inauguration, Police, N.A Sulaiman, Sports, Table Tennis, 65th Kerala State Table Tennis Championship started
Keywords: kasaragod, Kerala, Palakunnu, greenwoods-public-school, inauguration, Police, N.A Sulaiman, Sports, Table Tennis, 65th Kerala State Table Tennis Championship started