യുവധാര കുളങ്കര ഫ്‌ളെഡ് ലൈറ്റ് ടൂര്‍ണമെന്റ്: 23 മെക്‌സിക്കന്‍ ടീം ജേതാക്കള്‍
Feb 26, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 26/02/2015) യുവധാര കുളങ്കരയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കെ.ഫ്.സി കൊപ്പളത്തെ പരാജയപ്പെടുത്തി 23 മെക്‌സിക്കന്‍ ചാമ്പ്യന്‍മാരായി. സമാപന ചടങ്ങ് മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ അധ്യക്ഷതയില്‍ എം.കോ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ ഇറാനി ഉദ്ഘാടനം ചെയ്തു.
അന്നാന്‍ (ബെഡി), സിറാജ്, അയ്യൂബ്, ജുനൈദ്, ഇര്‍ഷാദ്, നബീല്‍, സമീര്‍, സാബിത് സംബന്ധിച്ചു. അഷ്‌റഫ് കുളങ്കര സ്വാഗതവും സലാം മായിപ്പാടി നന്ദിയും പറഞ്ഞു. ചാമ്പ്യന്‍മാരായ ടീമിന് എംകോ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ ഇറാനി ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
റണ്ണേര്‍സിനുള്ള ട്രോഫി അന്നാന്‍ ബെഡിയും, ക്യാഷ് പ്രൈസ് മുഹമ്മദ്കുഞ്ഞി മാസ്റ്ററും നല്‍കി. ബെസ്റ്റ് ഗോള്‍കീപ്പറായി മുനീറിനെയും ബെസ്റ്റ് ഫോര്‍വേഡറായി സല്‍മാനെയും, ബെസ്റ്റ് ഡിഫെന്‍ഡെറായി റഹ്മാനെയും തിരഞ്ഞെടുത്തു. ഇവര്‍ക്കുള്ള ട്രോഫികള്‍ അഷ്‌റഫ് കുളങ്കര, സലാം മായിപ്പാടി, സിറാജ് എന്നിവര്‍ നല്‍കി.
യുവധാര കുളങ്കര ജില്ലാതല ഫ്‌ളെഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ 23 മെക്‌സിക്കന്‍ ടീമിന് എം.കോ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ ഇറാനി ടോഫി നല്‍കുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Football, Tournament, Winners, Sports, Inauguration.
Advertisement: