city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.04.2021) യേശു ക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. മിക്ക ദേവാലയങ്ങളിലും കുരിശിന്റെ വഴി നടന്നു.

സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു

അടുക്കളക്കണ്ടം സെന്റ് ഫ്രാൻസിസ് അസ്സിസി ചർചിൽ നിന്നും ചീർക്കയം കുരിശടിയിലേക്കു നടന്ന കുരിശിന്റെ വഴിയിൽ നിരവധി വിശ്വാസികൾ ആണ് പങ്കെടുത്തു. ചടങ്ങുകൾക്ക് ഫാദർ. അലോഷ്യസ് പോളക്കൽ കാർമികത്വം വഹിച്ചു. വെള്ളരിക്കുണ്ട്, കൊന്നക്കാട്, ചുള്ളി, പറമ്പ, ചട്ടമല ബളാൽ എന്നീ സ്ഥലങ്ങളിലും കുരിശിന്റെ വഴി നടന്നു. കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടികൾ നടന്നത്.

Keywords:  Kerala, News, Kasaragod, Vellarikundu, Religion, Festival, Balal, Good Friday, Christians. Christ, Christians observed Good Friday to renew the memory of suffering and sacrifice.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia