പനി ബാധിച്ച് ചികിത്സയിലായിരുന്ന കമ്പ്യൂട്ടര്‍ അധ്യാപിക മരിച്ചു
Aug 30, 2015, 11:38 IST
ബദിയടുക്ക: (www.kasargodvartha.com 30/08/2015) പനി ബാധിച്ച് ചികിത്സയിലായിരുന്ന കമ്പ്യൂട്ടര്‍ അധ്യാപിക മരിച്ചു. ബദിയടുക്ക വിദ്യാഗിരി കലാര്‍ ബാപ്പുമൂലയിലെ സജി-ഉഷ ദമ്പതികളുടെ മകള്‍ നിസ സജി(24)യാണ് മരിച്ചത്. കുന്നംകുളത്തെ കമ്പ്യൂട്ടര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപികയാണ് നിസ. ശനിയാഴ്ച വൈകിട്ട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
രണ്ടാഴ്ച മുമ്പാണ് സജിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏക സഹോദരി ജിഷ. ശനിയാഴ്ച രാത്രി വീട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച ഉച്ചയോടെ തറവാട് വീട്ടുപറമ്പില്‍ സംസ്‌കരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Badiyadukka, Death, Obituary, Computer Teacher, Computer Teacher dies after fever, Fashion Gold.
Advertisement: