Death | യുവതി കുഴഞ്ഞുവീണ് മരിച്ചു
Sep 30, 2024, 17:25 IST
Photo: Arranged
● എണ്ണപ്പാറയിലെ സി നിഷയാണ് മരിച്ചത്
● തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
● മംഗ്ളൂറിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
● തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
● മംഗ്ളൂറിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
പെരിയ: (KasargodVartha) കുഴഞ്ഞുവീണ യുവതി ആശുപത്രിയില്‍ എത്തിച്ച് അൽപസമയത്തിനകം മരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറയിലെ സി നിഷ (33) യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
അസ്വസ്ഥത അനുഭവപ്പെട്ട് തളര്‍ന്നുവീണ നിഷയെ ഗുരുതര നിലയില്‍ മംഗ്ളൂരിറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എണ്ണപ്പാറയിലെ നാരായണൻ - നിര്‍മല ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് വിജേഷ്. ഏകമകൾ നൈനിഷ (മൂന്ന്). സഹോദരന്‍: നിധീഷ്. യുവതിയുടെ ആകസ്മിക മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരേപോലെ കണ്ണീരിലാഴ്ത്തി.
#suddendeath #chalinkal #niha #mangalore #keralanews #obituary #rip