രാജ്യത്ത് ഒരു കോവിഡ് മരണം കൂടി; മരണസംഖ്യ 8 ആയി
Mar 23, 2020, 17:21 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 23.03.2020) രാജ്യത്ത് ഒരു കോവിഡ് മരണം കൂടി. മരണസംഖ്യ എട്ട് ആയി. ബംഗാളിലാണ് 57കാരനായ പുരുഷന് മരണപ്പെട്ടത്.
രാജ്യത്ത് 22 സംസ്ഥാനങ്ങളിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 422 ആയി.
Keywords: National, news, Top-Headlines, Trending, COVID-19, One more Covid-19 death in India
< !- START disable copy paste -->