കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് പുതിയ രോഗബാധിതരില്ല
Mar 25, 2020, 18:09 IST
തിരുവനന്തപുരം: (www.kasargodvartha.com 25.03.2020) കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമമേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് പുതിയ കേസുകളില്ല. 45 പേരാണ് കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്താകെ 112 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച രാവിലെ ഒരാള്‍ക്ക് കാസര്‍കോട്ട് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45 ആയത്. ചൊവ്വാഴ്ച ആറു പേര്‍ക്ക് കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചിരുന്നു.
Updated
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, No new corona case in Kasaragod