വല ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെ തിരയില്‍പെട്ട് മത്സ്യതൊഴിലാളി മരിച്ചു
Aug 10, 2019, 20:39 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2019) വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പെട്ട് മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും നെല്ലിക്കുന്ന് കടപ്പുറത്ത് താമസക്കാരനുമായ മരിയാദാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കസബയിലെ അഴിമുഖത്താണ് സംഭവം. ഒറ്റ വല ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെ ശക്തമായ തിരമാലയടിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുടെയുണ്ടായിരുന്നവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 30 വര്‍ഷമായി മരിയാദാസ് ജോലി തേടി നെല്ലിക്കുന്ന് കടപ്പുറത്ത് എത്തിയിട്ട്. കസബയിലെ ശാന്തിയാണ് ഭാര്യ. മക്കള്‍: ഗ്രേസി, സന്തോഷ്, ഡെയ്സി. മരുമക്കള്‍: കുഞ്ഞുമോന്. അനു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Employees, fishermen, Top-Headlines, Trending, Rain, Fisherman died while fishing
< !- START disable copy paste -->