city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് ബുധനാഴ്ച 4892 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 73 പേര്‍

കാസര്‍കോട്: (www.kasargodvartha.com 17.02.2021) സംസ്ഥാനത്ത് ബുധനാഴ്ച 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍കോട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ബുധനാഴ്ച 4892 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 73 പേര്‍

4832 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,803; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,51,742. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.


ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്,  85 പേര്‍ക്ക് രോഗമുക്തി

 ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.  85 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  7524 പേര്‍

വീടുകളില്‍ 7160 പേരും സ്ഥാപനങ്ങളില്‍ 364 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7524 പേരാണ്. പുതിയതായി 380 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1856  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 615 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 312 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 128 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 86 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

27942 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26615 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1045 പേരാണ് ചികിത്സയിലുള്ളത്. മരണം 282 ആയി

ഇന്ന് കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍

അജാനൂര്‍- 1
ബളളാല്‍-2
ചെമ്മനാട്- 4
ചെങ്കള- 4
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-1
കള്ളാര്‍- 3
കാഞ്ഞങ്ങാട്- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 1
കോടോം ബേളൂര്‍-1
കുമ്പള-4
കുറ്റിക്കോല്‍- 3
മധൂര്‍-1
മൊഗ്രാല്‍പുത്തൂര്‍- 2
മുളിയാര്‍- 1
നീലേശ്വരം-2
പടന്ന- 4
പളളിക്കര-3
പനത്തടി- 1
പിലിക്കോട്- 2
പുല്ലൂര്‍ പെരിയ-9
തൃക്കരിപ്പൂര്‍- 4
ഉദുമ-14
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1

ഇന്ന് രോഗം ഭേദമായവരുടെ വിവരങ്ങള്‍:

അജാനൂര്‍- 11
ചെമ്മാനട്-4
ചെങ്കള- 1
കള്ളാര്‍- 1
കാഞ്ഞങ്ങാട്- 8
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി- 4
കോടോംബേളൂര്‍- 1
കുമ്പള-1
കുറ്റിക്കോല്‍- 8
മധൂര്‍- 1
മടിക്കൈ-1
മംഗല്‍പാടി-1
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം- 6
പടന്ന-2
പൈവളളിഗ-1
പള്ളിക്കര- 4
പനത്തടി-2
പിലിക്കോട്- 2
തൃക്കരിപ്പൂര്‍- 13
ഉദുമ-5
വെസ്റ്റ് എളേരി-5

Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia