കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന്റെ 3 മക്കളും
Apr 9, 2020, 18:38 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2020) കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന്റെ മൂന്നു മക്കള്‍ക്ക്. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 19, 14 വയസുള്ള ആണ്‍കുട്ടികള്‍ക്കും, എട്ടു വയസുള്ള പെണ്‍കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി എം ഒ ഡോ. എ വി രാംദാസ് അറിയിച്ചു.
നാലു പേര്‍ക്കാണ് കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നെത്തിയ 46 വയസുള്ള പുരുഷനാണ് മറ്റൊരാള്‍.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid positive for 3 children in Kasaragod
< !- START disable copy paste -->
നാലു പേര്‍ക്കാണ് കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നെത്തിയ 46 വയസുള്ള പുരുഷനാണ് മറ്റൊരാള്‍.
< !- START disable copy paste -->