ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച എല്ലാവരും ഗള്‍ഫില്‍ നിന്നും എത്തിയവരെന്ന് മുഖ്യമന്ത്രി
Mar 21, 2020, 18:57 IST
കാസര്‍കോട്: (www.kasargodvartha.com 21.03.2020) ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ച എല്ലാവരും ഗള്‍ഫില്‍ നിന്നും എത്തിയവരെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 12 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേര് കാസര്‍കോട്ടും മൂന്നു പേര് എറണാകുളത്തും മൂന്നു കണ്ണൂരിലുമാണ്.
ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. കാസര്‍കോട് ജില്ലയില്‍ 14 പേര് കൊറോണ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. പുതുതായി കൊറോണ സ്ഥിരീകരിച്ച വ്യക്തികളുടെ വിവരങ്ങള്‍ വൈകാതെ തന്നെ ആരോഗ്യ വിഭാഗം പുറത്തുവിടും.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, CM on new corona cases
< !- START disable copy paste -->