കാസർകോട് ശനിയാഴ്ച 410 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
Oct 24, 2020, 19:02 IST
കാസർകോട്: (www.kasargodvartha.com 24.10.2020) ജില്ലയിൽ ശനിയാഴ്ച 410 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3971 പേരും സ്ഥാപനങ്ങളില്‍ 965 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 443 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1288 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ശനിയാഴ്ച കോവിഡ് 19 നെഗറ്റീവായവരുടെ തദ്ദേശഭരണ സ്ഥാപനതല കണക്ക്
അജാനൂർ - 31
ബദിയടുക്ക - 10
ബളാൽ - 4
ബേഡഡുക്ക - 3
ചെമ്മനാട് -27
ചെങ്കള - 9
ചെറുവത്തൂർ -15
ദേലംപാടി - 1
ഈസ്റ്റ് എളേരി - 10
എൺമകജെ - 1
കളളാർ - 5
കാഞ്ഞങ്ങാട് - 44
കാറഡുക്ക - 4
കരിവെള്ളൂർ പെരളം (കണ്ണൂർ) 1
കാസർകോട്-30
കോടോംബേളൂർ - 7
കയ്യൂർ ചീമേനി - 7
കുംബഡാജെ - 1
കിനാനൂർ കരിന്തളം - 13
കുമ്പള - 7
മധുർ-17
മടിക്കൈ - 5
മുളിയാർ - 11
നീലേശ്വരം - 32
മംഗൽപാടി-8
മഞ്ചേശ്വരം - 2
മീഞ്ച - 1
മൊഗ്രാൽപുത്തൂർ - 6
വലിയ പറമ്പ് - 4
വെസ്റ്റ്എളേരി - 1
പടന്ന - 15
പൈവളികെ-2
പള്ളിക്കര - 20
പനത്തടി - 5
തൃക്കരിപ്പൂർ - 9
ഉദുമ - 13
പെരുങ്കാവ് - തിരുവനന്തപുരം - 1
പിലിക്കോട് - 10
പുല്ലൂർ പെരിയ - 14
പുത്തിഗെ - 4
ആകെ - 410
Keywords: Kasaragod, News, Kerala, COVID19, Trending, Test, Report, 410 COVID Negatives in Kasaragod
അജാനൂർ - 31
ബദിയടുക്ക - 10
ബളാൽ - 4
ബേഡഡുക്ക - 3
ചെമ്മനാട് -27
ചെങ്കള - 9
ചെറുവത്തൂർ -15
ദേലംപാടി - 1
ഈസ്റ്റ് എളേരി - 10
എൺമകജെ - 1
കളളാർ - 5
കാഞ്ഞങ്ങാട് - 44
കാറഡുക്ക - 4
കരിവെള്ളൂർ പെരളം (കണ്ണൂർ) 1
കാസർകോട്-30
കോടോംബേളൂർ - 7
കയ്യൂർ ചീമേനി - 7
കുംബഡാജെ - 1
കിനാനൂർ കരിന്തളം - 13
കുമ്പള - 7
മധുർ-17
മടിക്കൈ - 5
മുളിയാർ - 11
നീലേശ്വരം - 32
മംഗൽപാടി-8
മഞ്ചേശ്വരം - 2
മീഞ്ച - 1
മൊഗ്രാൽപുത്തൂർ - 6
വലിയ പറമ്പ് - 4
വെസ്റ്റ്എളേരി - 1
പടന്ന - 15
പൈവളികെ-2
പള്ളിക്കര - 20
പനത്തടി - 5
തൃക്കരിപ്പൂർ - 9
ഉദുമ - 13
പെരുങ്കാവ് - തിരുവനന്തപുരം - 1
പിലിക്കോട് - 10
പുല്ലൂർ പെരിയ - 14
പുത്തിഗെ - 4
ആകെ - 410
Keywords: Kasaragod, News, Kerala, COVID19, Trending, Test, Report, 410 COVID Negatives in Kasaragod