വെള്ളിയാഴ്ച മുളിയാർ പഞ്ചായത്തിൽ 39 പേർക്ക് കോവിഡ്; കാസർകോട് നഗരസഭാ പരിധിയിലെ 28 പേർക്കും രോഗം
Sep 4, 2020, 18:51 IST
കാസർകോട്: (www.kasargodvartha.com 04.09.2020) വെള്ളിയാഴ്ച മുളിയാർ പഞ്ചായത്തിലെ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് നഗരസഭാ പരിധിയിലെ 28 പേർക്കും രോഗം. 5614 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 571 പേര്‍ വിദേശത്ത് നിന്നെത്തിയവരും 411 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4636 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി.
വെള്ളിയാഴ്ച രോഗം സ്ഥിരികരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്
കുമ്പള പഞ്ചായത്ത് - 4
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് - 1
കാസര്‍കോട് നഗരസഭ- 28
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് - 5
മധൂര്‍ പഞ്ചായത്ത് - 4
മംഗല്‍പാടി പഞ്ചായത്ത് - 4
ചെമ്മനാട് പഞ്ചായത്ത് - 21
ചെങ്കള പഞ്ചായത്ത് - 3
ദേലംപാടി പഞ്ചായത്ത് -10
കളളാര്‍ പഞ്ചായത്ത് -15
കുറ്റിക്കോല്‍ പഞ്ചായത്ത് - 2
കാഞ്ഞങ്ങാട് നഗരസഭ- 13
ഈസ്റ്റ് എളേരി പഞ്ചായത്ത് - 2
പിലിക്കോട് പഞ്ചായത്ത് - 6
ചെറുവത്തൂര്‍ പഞ്ചായത്ത് - 6
കയ്യൂര്‍ ചീമേനി പഞ്ചായത്ത് -7
ഉദുമ പഞ്ചായത്ത് - 17
പളളിക്കര പഞ്ചായത്ത് - 14
മുളിയാര്‍ പഞ്ചായത്ത് - 39
നീലേശ്വരം നഗരസഭ- 4
കോടോം ബെളൂര്‍ പഞ്ചായത്ത് - 4
ബദിയഡുക്ക പഞ്ചായത്ത് - 3
പനത്തടി പഞ്ചായത്ത് - 1
അജാനൂര്‍ പഞ്ചായത്ത് - 10
ബളാല്‍ പഞ്ചായത്ത് - 3
മീഞ്ച പഞ്ചായത്ത് - 1
പുല്ലൂര്‍ പെരിയ പഞ്ചായത്ത് - 1
വെസ്റ്റ് എളേരി പഞ്ചായത്ത് - 1
മടിക്കൈ പഞ്ചായത്ത് - 1
പൈവളിഗെ പഞ്ചായത്ത് - 1
പുത്തിഗെ പഞ്ചായത്ത് - 2
പടന്ന പഞ്ചായത്ത് - 2
മറ്റ് ജില്ല
കടന്നപ്പളളി പഞ്ചായത്ത് - 1
Keywords: News, Kerala, Kasaragod, COVID-19, Report, Test, Trending, 39 COVID positive cases at Muliyar panchayath