കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 2374 പേര്‍; ഇനി ലഭിക്കാനുള്ളത് 196 സാമ്പിള്‍ ഫലങ്ങള്‍
May 19, 2020, 21:22 IST
കാസര്‍കോട്: (www.kasargodvartha.com 19.05.2020) ജില്ലയില്‍ ആകെ കോവിഡ് നിരീക്ഷണത്തിലുള്ളത് 2374 പേരാണ്. ഇതില്‍ വീടുകളില്‍ 1972 പേരും ആശുപത്രികളില്‍ 402 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 33 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.626 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. നാല് സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 2374 Under covid observation