city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് 24 മണിക്കൂറിനുള്ളില്‍ ഒരു വീട് പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 20.07.2019) ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ ഒരു വീട് പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 202.4375 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കാസര്‍കോട് 240 മി.മീറ്ററും കിനാനൂരില്‍ 235 എന്നിങ്ങനെ ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചു.

കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ 20ന് രാവിലെ 10 വരെ 1197.9 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതുവരെ രണ്ട് വീടുകള്‍ പൂര്‍ണമായും 80 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കാസര്‍കോട്ട് 24 മണിക്കൂറിനുള്ളില്‍ ഒരു വീട് പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Rain, Trending, 11 Houses collapsed with in 24 hours
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL