വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ ബ്രേസ് ലെറ്റ് മോഷണം പോയി; ജനാലയിലൂടെ കൈയ്യിട്ട് കവര്‍ന്നതെന്ന് സംശയം
Jan 22, 2020, 20:32 IST
ശ്രീകണ്ഠപുരം: (www.kasargodvartha.com 22.01.2020) വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ ബ്രേസ്ലെറ്റ് മോഷണം പോയി. ജനാലയിലൂടെ കൈയ്യിട്ട് കവര്‍ന്നതെന്ന് സംശയം. സംഭവത്തില്‍ കൊയ്യത്തെ ഇബ്രാഹിമിന്റെ ഭാര്യ സൈബ മന്‍സിലില്‍ അഫ്്സീനയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൂട് കാരണം പുലര്‍ച്ചെ രണ്ടുമണിയോടെ വീടിന്റെ ഒരു ജനല്‍പാളി തുറന്നിട്ടിരുന്നതായും ഇതിലൂടെ കൈയിട്ട് മറ്റ് ജനല്പാളികളും തുറന്നാണ് തന്റെ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ബ്രേസ്ലെറ്റ് കവര്‍ന്നതെന്നുമാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Robbery, House, baby's Bracelet robbed
< !- START disable copy paste -->